2017 മേയ് 13, ശനിയാഴ്‌ച

രണ്ടു വർഷത്തെ യാന്ത്രികമായ ജീവിതം അവസാനിപ്പിച്ച് ഞാൻ എന്റേതായ ,എന്റേത് മാത്രമായ ലോകത്തിലേക്ക് സ്വാതന്ത്രയാക്കപ്പെട്ടിരിക്കുന്നു .ഒരുപാടു നാളുകളായുള്ള കാത്തിരിപ്പും അവസാനിക്കുന്നു  .... ഈ പ്ലസ്‌ടു --എൻട്രൻസ് വറുതിക്കാലം ഒരു കുഞ്ഞു ചാറ്റൽ പോലും ഇല്ലാതെ തന്നെ എന്നിൽ നിന്നും അകന്നു പോയിരിക്കുകയാണ് ..........ഇപ്പോൾ തോന്നുന്നു,''',സമയമായിരിക്കുന്നു പറഞ്ഞു തുടങ്ങാൻ '''''''എന്ന് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ